പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്: ഭരണസമിതിയും ചുമതലകളും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ് ബ്ലോക്ക് പഞ്ചായത്ത്. വികസന പദ്ധതികൾ ഏകോപിപ്പിക്കുക, പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, ആവശ്യമായ സഹായങ്ങൾ ചെയ്യുക എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാന ചുമതലകൾ.ഭരണ നേതൃത്വം പ്രസിഡന്റ്: ശ്രീമതി. പ്രശാന്തി പി.(ബ്ലോക്ക് പഞ്ചായത്ത് യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും, പഞ്ചായത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.)വൈസ് പ്രസിഡന്റ്: ശ്രീ. അനിൽ കെ പിവികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ: ശ്രീ. സജി ഒ. എസ്.ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ: ശ്രീമതി. ബീന ടീച്ചർആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം സമിതി ചെയർപേഴ്സൺ: ശ്രീമതി. ദേവിക യുസ്ഥിരം സമിതികൾ (Standing Committees) തീരുമാനങ്ങൾ കൂടുതൽ വേഗത്തിലും കൃത്യമായും...
പ്രശാന്തി പി
പ്രസിഡൻ്റ്
അനില്‍ കെ പി
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
സജി ഒ എസ്
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
ബീന ടീച്ചര്‍
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ദേവിക യു
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
ശ്രീജിത്ത് പി
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
ജില്ലാ പഞ്ചായത്ത്തൃശ്ശൂർ താലുക്ക് തലപ്പിള്ളി നിയമസഭ മണ്ഡലം ചേലക്കരലോകസഭാ മണ്ഡലം ആലത്തൂർവിസ്തൃതി236.94 സ്ക്വ.കി.മി സ്ഥിതിവിവരക്കണക്കുകൾജില്ലതൃശ്ശൂർതാലൂക്ക്തലപ്പള്ളിവിസ്തീര്ണ്ണം236.95 ചതുരശ്ര കിലോമീറ്റർജനസംഖ്യ155,421പുരുഷന്മാർ73,833സ്ത്രീകൾ81,588ജനസാന്ദ്രത656സ്ത്രീ : പുരുഷ അനുപാതം1105സാക്ഷരത83.3% അതിരുകൾ വടക്ക്പ്ലാഴിപ്പുഴകിഴക്ക്ഭാരതപ്പുഴതെക്ക്റിസ്സർവ്വ് ഫോറസ്റ്റ്പടിഞ്ഞാറ്മച്ചാട് മലനിരകൾഗ്രാമപഞ്ചായത്തുകൾചേലക്കര ഗ്രാമപഞ്ചായത്ത്വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്കൊണ്ടാഴി ഗ്രാമപഞ്ചായത്ത്പാഞ്ഞാൾ ഗ്രാമപഞ്ചായത്ത്പഴയന്നൂർ ഗ്രാമപഞ്ചായത്ത്തിരുവില്വാമല ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ :- 15ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ :- 3