ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

തൃശ്ശൂർ ജില്ലയിൽ തലപ്പള്ളി താലൂക്കിലാണ് 236.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഴയന്നൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഴയന്നൂർ ബ്ളോക്കിൽ ചേലക്കര, വള്ളത്തോൾനഗർ, കൊണ്ടാഴി, പാഞ്ഞാൾ, പഴയന്നൂർ, തിരുവില്വാമല എന്നീ ഗ്രാമപഞ്ചായത്തുൾ ഉൾപ്പെടുന്നു. പഴയന്നൂർ ബ്ളോക്ക് പഞ്ചായത്ത് 1956 ആഗസ്റ്റ് 28 ന് രൂപീകൃതമായി.